കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂള്‍ സംഘടിപ്പിക്കുന്ന
പ്രാദേശിക പാഠശാലകളുടെ ഭാഗമായി
മെയ് 6ന്
ബഡൂരില്‍ വച്ച് നടക്കുന്ന
മികവുല്‍വത്തിന്റെ പ്ലാനിംഗ്
സെഷന്‍ 03-05-2018 വ്യാഴാഴ്ച
ബഡൂര്‍ ഗ്രാമീണ വായനശാലയില്‍
വച്ചു നടന്നു. 15 കുട്ടികള്‍
പങ്കെടുത്തു. കെ
പി അച്യുതന്‍, കെ
എന്‍ മനോജ്കുമാര്‍, കെ
എസ് ശ്രീനിവാസന്‍, കെ
പി ബൈജു എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment