കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിനെ
സുന്ദരമാക്കാനുള്ള
പ്രവര്‍ത്തനങ്ങളില്‍ ജൂണ്‍
3ന്
ഞായറാഴ്ച ബഡൂരിലെ യുവാക്കള്‍
സ്കൂള്‍ ഓഡിറ്റോറിയം
പെയിന്റുചെയ്തു.
പ്രവീണ്‍കുമാര്‍,
മിഥുന്‍ദാസ്,
ബബിത്ത്,
റിജേഷ്,
ശ്രീജേഷ്,
സുരേഷ്,
സുജിത്ത്,
നെബുല്‍
എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍
പങ്കാളികളായി. അടുത്ത
ഞായറാഴ്ച ബാക്കിയായ പണിയും
പൂര്‍ത്തിയാക്കും.
No comments:
Post a Comment