കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ ലോക
പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി
ആചരിച്ചു. പരിപാടികളുടെ
ഔപചാരികമായ ഉദ്ഘാടനം എളേരിത്തട്ട്
ഗവ. കോളേജിന്റെ
മുന്‍ പ്രിന്‍സിപ്പാളും കേരള
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
പ്രവര്‍ത്തകനുമായ ശ്രീ എം
ഗോപാലന്‍ നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു അദ്ധ്യക്ഷത
വഹിച്ചു. ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.അലീന
മൈക്കിള്‍ സ്വാഗതവും പ്രോഗ്രാം
ഓഫീസര്‍ പ്രവീണ്‍കുമാര്‍
പി ടി നന്ദിയും പറഞ്ഞു.
No comments:
Post a Comment