കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ വായന
പക്ഷാചരണം പ്രശസ്ത സാഹിത്യകാരന്‍
ദാമോദരന്‍ കുളപ്പറം നിര്‍വ്വഹിച്ചു.
HS, HSS വിഭാഗങ്ങള്‍ക്കായി
രണ്ടു സെഷനുകളിലായി അദ്ദേഹം
കുട്ടികളുമായി സംവദിച്ചു.
ഹെഡ്‌മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മാസ്റ്റര്‍
അധ്യക്ഷത വഹിച്ചു.
No comments:
Post a Comment