ജൂണ്‍
5 ലോക
പരിസ്ഥിതി ദിനത്തില്‍
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ആസൂത്രണം
ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍
ഉദ്ഘാടനം
രാവിലെ 10.30ന്
പ്രൊഫ. എം
ഗോപാലന്‍ (പരിസ്ഥിതി
പ്രവര്‍ത്തകന്‍)
ഉച്ചയ്ക്ക്
2.30ന്
ഹൈസ്കൂള്‍, യു
പി വിഭാഗം കുട്ടികള്‍ക്ക്
പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ച്
ക്ലാസ് ശ്രീ അജേഷ് കെ
ഉച്ചയ്ക്ക്
2.30ന്
എല്‍ പി വിഭാഗം കുട്ടികള്‍ക്ക്
പരിസ്ഥിതിദിന സന്ദേശം ശ്രീ
ഷൈജു തോമസ്
NSS, SCOUT &
GUIDS, JRC, ഭൂമിത്രസേന
എന്നിവയുടെ നേതൃത്വത്തില്‍
വൃക്ഷത്തൈനടലും ട്രീ ഗാര്‍ഡ്
സ്ഥാപിക്കലും രാവിലെ 10
മണിക്ക്
NSS, SCOUT &
GUIDS, JRC, ഭൂമിത്രസേന
എന്നിവയുടെ നേതൃത്വത്തില്‍
ക്യാമ്പസിലെയും പരിസരത്തിലേയും
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
സംഭരിക്കാനും സംസ്കരിക്കുവാനുമുള്ള
പദ്ധതിയുടെ തുടക്കം.
വേസ്റ്റ്
ബിന്നുകള്‍ സ്ഥാപിക്കല്‍
വൈകിട്ട് 3.30ന്
കുട്ടികള്‍ക്ക്
വൃക്ഷത്തൈ വിതരണം വൈകിട്ട്
3 മണിക്ക്
പരിസരദിന
പോസ്റ്റര്‍ രചനാ മല്‍സരവും
പോസ്റ്റര്‍ പ്രദര്‍ശനവും
ഉപന്യാസരചനയും
അവ ഉള്‍പ്പെടുത്തി യു പി,
ഹൈസ്കൂള്‍,
ഹയര്‍ സെക്കന്ററി
വിഭാഗങ്ങളില്‍ പതിപ്പുകള്‍
നിര്‍മ്മാണവും.
മികച്ച
രചനകള്‍ DTP ചെയ്ത്
പുസ്തകനിര്‍മ്മാണം
ജൂണ്‍
6 ബുധനാഴ്ച
ഹൈസ്കൂള്‍,
യു പി വിഭാഗങ്ങളില്‍
പരിസ്ഥിതി മുഖ്യ പ്രമേയമായ
ക്വിസ് മല്‍സരം
പോസ്റ്റര്‍
രചന, ഉപന്യാസ
രചന, ക്വിസ്
മല്‍സരം എന്നിവയ്ക്ക് UP,
HS, HSS വിഭാഗങ്ങളില്‍
സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
വിജയോല്‍സവത്തിന്റെ
ഭാഗമായി സമ്മാനങ്ങള്‍ വിതരണം
ചെയ്യുന്നതാണ്.
No comments:
Post a Comment