A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Tuesday, June 5, 2018
ലോക പരിസ്ഥിതി ദിനാചരണം ക്ലാസ്
കമ്പല്ലൂര്‍
ഗവ. ഹയര്‍
സെക്കന്ററി സ്കൂളിലെ ലോക
പരിസ്ഥിതി ദിനാചരണം ഹരിതോല്‍സവമായി
ആചരിച്ചു. ഹൈസ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തിയ ക്ലാസില്‍ ശ്രീ അജേഷ്
മാസ്റ്റര്‍ പ്ലാസ്റ്റിക്
മലിനീകരണത്തെക്കുറിച്ച്
ക്ലാസെടുത്തു.
No comments:
Post a Comment