കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ ഫുട്ബോള്‍
കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍
11ന്
ബുധനാഴ്ച ആരംഭിക്കും.
കോച്ചിംഗ്
ക്യാമ്പിലേക്ക് പേരു രജിസ്റ്റര്‍
ചെയ്തിട്ടുള്ള കുട്ടികള്‍
അന്നേദിവസം വൈകുന്നേരം 4
മണിക്ക്
സ്കൂള്‍ ഗ്രൗണ്ടില്‍
എത്തിച്ചേരേണ്ടതാണ്.
സബ്‍ജൂനിയര്‍,
ജൂനിയര്‍,
സീനിയര്‍
വിഭാഗങ്ങളിലായി സ്കൂള്‍തല
ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കുവാനാണ്
ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂള്‍തല
ടീമില്‍ ഉണ്ടാകണമെന്ന്
ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും
നിര്‍ബന്ധമായും പരിശീലനത്തില്‍
പങ്കെടുക്കേണ്ടതാണ്.
നിലവില്‍
രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും
പങ്കെടുക്കാം.
കമ്പല്ലൂര്‍
സ്കൂളിലെ അഞ്ചാം ക്ലാസുമുതലുള്ള
കുട്ടികളെയാണ് പരിശീലനത്തില്‍
പങ്കെടുപ്പിക്കുക.
ഹയര്‍
സെക്കന്ററി വിഭാഗം കുട്ടികളും
പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
കൂടുതല്‍
വിവരങ്ങള്‍ക്ക് Contact:
9605671582
9605868752
No comments:
Post a Comment