കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ 7
ബിയില്‍
പഠിക്കുന്ന മുഹമ്മദ് അജ്മലിന്റെ
വീടുനിര്‍മ്മാണത്തിന്
അധ്യാപകരും പി ടി എ കമ്മറ്റി
അംഗങ്ങളും ചേര്‍ന്ന് സ്വരൂപിച്ച
നാല്‍പ്പതിനായിരം രൂപ വീടു
നിര്‍മ്മാണകമ്മറ്റിക്ക്
കൈമാറി.
പ്രിന്‍സിപ്പാള്‍
ശ്രീ കെ ഡി മാത്യു,
ഹെഡ്‌മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍ എന്നിവരില്‍
നിന്ന് നിര്‍മ്മാണകമ്മറ്റിക്കു
വേണ്ടി വര്‍ഗീസ് മാസ്റ്റര്‍
തുക ഏറ്റുവാങ്ങി.
No comments:
Post a Comment