കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന്റെ
നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന
ഫുട്ബോള്‍ പരിശീലനക്യാമ്പിനു
തുടക്കമായി.
സ്കൂള്‍
മൈതാനത്തു നടന്ന ചടങ്ങില്‍
പ്രിന്‍സിപ്പാള്‍ ശ്രീ കെ
ഡി മാത്യു പരിശീലനം ഉദ്ഘാടനം
ചെയ്തു.
ഹെഡ്‌മാസ്റ്റര്‍
ശ്രീ വി വി ഭാര്‍ഗവന്‍ അധ്യക്ഷത
വഹിച്ചു.
പരിശീലകന്‍
ടി വി ഗിരീഷ് സംസാരിച്ചു.
കെ
പി ബൈജു സ്വാഗതം പറഞ്ഞു.
നാളെ
(12-04)
മുതല്‍
രാവിലെ 6.30
മുതല്‍
8.30
വരെയായിരിക്കും
പരിശീലനസമയം.
പരിശീലനപരിപാടിക്ക്
പേരു രജിസ്റ്റര്‍ ചെയ്ത എല്ലാ
കുട്ടികളും കൃത്യസമയത്തുതന്നെ
എത്തിച്ചേരേണ്ടതാണ് എന്ന്
കോഡിനേറ്റര്‍ അറിയിക്കുന്നു.
No comments:
Post a Comment