ടാലന്റ്
ലാബിന്റെ പ്രവര്‍ത്തനങ്ങലുടെ
ഭാഗമായി കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
വിവിധങ്ങളായ പ്രവര്‍ത്തിപരിചയ
പരിചയമേഖലകളില്‍ പരിശീലനം
നല്‍കി.
വേസ്റ്റ്
മെറ്റീരിയലുകള്‍ ഉപയോഗിച്ചുള്ള
ഉല്‍പ്പന്ന നിര്‍മ്മാണം,
എംബ്രോയിഡറി,
ഫാബ്രിക്
പെയിന്റിംഗ്,
പേപ്പര്‍
ക്രാഫ്റ്റ്,
ഫയല്‍
മേക്കിംഗ്,
ചന്ദനത്തിരി
നിര്‍മ്മാണം,
ചോക്ക്
നിര്‍മ്മാണം,
പാവ
നിര്‍മ്മാണം തുടങ്ങിയ
മേഖലകളിലാണ് പരിശീലനം നല്‍കിയത്.
പ്രിന്‍സി
റോഷന്‍,
റോഷിയ
മരിയ റോഷന്‍,
ദീതുല്‍
ദിനേശ്,
ജോളി,
ആര്യ
പി അനില്‍,
ചിത്ര,
ലതാഭായി
കെ ആര്‍ എന്നിവര്‍ പരിശീലനത്തിന്
നേതൃത്വം നല്‍കി.
തുടര്‍ച്ചയായ
പരിശീലനങ്ങളിലൂടെ അവധിക്കാലത്തുതന്നെ
കുട്ടികളെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
മികവുള്ളവരാക്കി മാറ്റാനാണ്
ടാലന്റ് ലാബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ
ലക്ഷ്യമിടുന്നത്.
അടുത്ത
വര്‍ക്ക്‌ഷോപ്പ് മെയ് മാസത്തില്‍
നടക്കും.
No comments:
Post a Comment