നീന്തല്‍
പരിശീലനം തുടരുന്നു.
ഇ
എം എസ് പഠനകേന്ദ്രം ആന്റ്
ലൈബ്രറിയുടെ നേതൃത്വത്തില്‍
കൊല്ലാടയിലും കുടുംബശ്രീ
യൂണിറ്റുകളുടെ നേതൃത്വത്തില്‍
തുരുന്തി കടവിലും നടക്കുന്ന
പരിശീലനങ്ങള്‍ ഏകോപിപ്പിക്കുന്നത്
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂളാണ്.
ഏപ്രില്‍
7ന്
രണ്ടു കേന്ദ്രങ്ങളിലായി
അന്‍പതോളം കുട്ടികള്‍ പരിശീലനം
നേടി.
ഏപ്രില്‍
14ന്
ഞായറാഴ്ച പരിശീലനം
ഉണ്ടായിരിക്കുന്നതല്ല.
No comments:
Post a Comment