കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ നടക്കുന്ന
സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ
ത്രിദിന ക്യാമ്പിനു തുടക്കമായി.
പട്രോള്‍
ലീഡര്‍ ജോസ് ബെന്നി പതാകയുയര്‍ത്തി.
ഹെഡ്‍മാസ്റ്റര്‍
വി വി ഭാര്‍ഗവന്‍ മുഘ്യാതിഥിയായി.
പ്രിന്‍സിപ്പാള്‍
കെ ഡി മാത്യു കുട്ടികള്‍ക്ക്
സന്ദേശം നല്‍കി.
സ്കൗട്സ്
മാസ്റ്റര്‍ ശ്രീകാന്ത് സി,
ഗൈഡ്സ്
ക്യാപ്റ്റന്‍ ഡെന്നിസ്
കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
.
ക്യാമ്പില്‍
ദുരന്തനിവാരണ
യജ്‍ഞവും വ്യക്തിത്വവികസനം
എന്ന വിഷയത്തില്‍ സി കെ രാജേഷും
സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അഗസ്റ്റ്യന്‍ ജോസഫും
ദുരന്തനിവാരണയജ്ഞവും
നവകേരള
സൃഷ്ടിയും എന്ന വിഷയത്തില്‍
പ്രവീണ്‍കുമാര്‍
പി ടിയും ക്ലാസുകളെടുത്തു.
No comments:
Post a Comment