അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
9 ബി
ക്ലാസിലെ കുട്ടികള്‍ സോപ്പ്,
ലോഷന്‍
നിര്‍മ്മാണത്തില്‍ പരിശീലനം
നേടി.
ക്സാസ്
അധ്യാപിക ലതാഭായി കെ ആര്‍
പ്രവര്‍ത്തനങ്ങള്‍ക്ക്
നേതൃത്വം നല്‍കി.
വിദ്യാലയത്തിന്റെ
നേതൃത്വത്തില്‍ നടന്നുവരുന്ന
സ്വാശ്രയഗ്രാമപദ്ധതിയുടെ
ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍
സോപ്പ്,
ലോഷന്‍
നിര്‍മ്മാണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
No comments:
Post a Comment