കേരളപ്പിറവി
ദിനത്തിന്റെ ഭാഗമായി കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍ എല്‍
പി വിഭാഗത്തില്‍ നടന്ന ക്വിസ്
മല്‍സരം നടത്തി.
ആരോമല്‍
സന്തോഷ് ഒന്നാം സ്ഥാനവും
അഭിനവ് ആസാദ് രണ്ടാം സ്ഥാനവും
ആതിര കെ ആര്‍,
അഭിനവ്
മോഹന്‍,
എല്‍ന
ബാബു,
നിവേദ്യ
രാജേഷ് എന്നിവര്‍ മൂന്നാം
സ്ഥാനവും നേടി.
വിജയികള്‍ക്ക്
അഭിനന്ദനങ്ങള്‍.
No comments:
Post a Comment