കമ്പല്ലൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സംഘടിപ്പിക്കുന്ന മികവുത്സവങ്ങളുടേയും പ്രാദേശിക പാഠശാലകളുടേയും ഭാഗമായി കമ്പല്ലൂർ സി ആർ സി ആൻഡ് ഗ്രന്ഥശാലയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച
കളിക്കൂട്ടം കുട്ടികൾക്ക് ആവേശമായി. നാടൻപാട്ടുകളും കളികളുമായി അവർ അവധിക്കാലത്തേ ആഘോഷമാക്കിമാറ്റി. നാടൻപാട്ടു കലാകാരൻ പ്രകാശൻ കുതിരുമ്മൽ നേതൃത്വം നൽകി. വാർഡ് മെമ്പർ കെ പി മാത്യു ഉദ്ഘാടനം ചെയ്തു, ഗ്രന്ഥശാലാ സെക്രട്ടറി പി പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. കെ പി ബൈജു സ്വാഗതം ആശംസിച്ചു.

No comments:
Post a Comment