A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Friday, April 20, 2018
മികവുത്സവം ഒരുക്കം
കമ്പല്ലൂരിൽ വച്ചു ഏപ്രിൽ 22ന് നടക്കുന്ന മികവുത്സവത്തിന്റെ പ്ലാനിംഗ് സെ ഷൻ 20/04/2018ന് നടന്നു. 25 കുട്ടികൾ പങ്കെടുത്തു. മികവുത്സവത്തിൽ അവതരിപ്പിക്കേണ്ട പരിപാടികൾ ആലോചിച്ചു. ഊർമ്മിള സി എം, റഷീദ് വി വി, കെ പി ബൈജു എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment