കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളിന് തുടര്‍ച്ചയായ
9ാം
തവണയും നൂറു ശതമാനം വിജയം.
3
കുട്ടികള്‍ക്ക്
എല്ലാ വിഷയങ്ങള്‍ക്കും A+
എല്ലാ
വിഷയങ്ങള്‍ക്കും A+
ലഭിച്ചവര്‍
അര്‍ച്ചന
എം എസ്
സാരംഗി
പി കെ
ഷെറീന
എം എ
2
കുട്ടികള്‍ക്ക്
9
വിഷയങ്ങള്‍ക്ക്
A+
ഏഞ്ചല്‍
മേരി
അനൂപ്
റോയി
വിജയിച്ച
എല്ലാ കുട്ടികള്‍ക്കും
അവര്‍ക്ക് പിന്തുണ നല്‍കിയ
അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും
വിദ്യാലയത്തിന്റെ പ്രാദേശികസമിതി
പ്രവര്‍ത്തകര്‍ക്കും
അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
അര്‍ച്ചന എം എസ് |
സാരംഗി പി കെ |
ഷെറീന എം എ |
ഏയ്ഞ്ചല്‍ മേരി |
അനൂപ് റോയി |
No comments:
Post a Comment