കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
സംഘടിപ്പിച്ച ഫുട്ബോള്‍
കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.
സമാപനത്തിന്റെ
ഭാഗമായി നടന്ന പരിപാടി
ഗ്രാമപഞ്ചായത്ത് അംഗം ശ്രീ
കെ പി മാത്യു ഉദ്ഘാടനം ചെയ്തു.
പരിശീലകന്‍
ഗിരീഷ് ടി വി നടന്ന പ്രവര്‍ത്തനങ്ങള്‍
വിശദീകരിച്ചു.
17 ദിവസമാണ്
കോച്ചിംഗ് നടന്നത്.
തുടര്‍
പ്രവര്‍ത്തനങ്ങള്‍ ജൂണില്‍
ഉണ്ടാകും.
വിദ്യാലയത്തിന്
മികച്ച ഒരു ഫുട്ബോള്‍ ടീം
ഉണ്ടാക്കുവാനാണ് ഈ പരിപാടിയിലൂടെ
ലക്ഷ്യമിടുന്നത്.
ക്യാമ്പ്
അംഗങ്ങളുടെ അടുത്ത കൂടിച്ചേരല്‍
മെയ് 17ന്
വെള്ളിയാഴ്ച ഉണ്ടാകും.
സമാപന
പരിപാടിയില്‍ കെ പി ബൈജു
സ്വാഗതം പറഞ്ഞു.
സത്യന്‍
എം വി,
അഭിനവ്
ആസാദ് അനില്‍ എന്നിവര്‍
സംസാരിച്ചു.
ജെറിന്‍
നന്ദി പറഞ്ഞു.
No comments:
Post a Comment