A SCHOOL ON THE SHORES OF THEJASWINI ; THE FIRST HIGHER SECONDARY SCHOOL IN KERALA;ESTD-HS-1954; HSS -1990
OUR MESSAGE
Sunday, December 28, 2014
Monday, December 8, 2014
Sunday, December 7, 2014
കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാലോചനായോഗം 07/12/2014
വിവിധ ബാച്ചുകളിലായുള്ള ഹയര്‍സെക്കന്‍ഡറി വിഭാഗം പൂര്‍വ വിദ്യാര്‍ഥി കൂടിയാലോചനായോഗം നടന്നു.
വിവിധ ബാച്ചുകളുടെ കോഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു.ഇന്നു പങ്കെടുക്കാന്‍ കഴിയാതിരുന്ന എല്ലാ അംഗങ്ങളേയും ഉള്‍പ്പെടുത്തി അടുത്ത യോഗം ഡിസംബര്‍ അവസാനത്തെ ആഴ്ച ( ഡിസംബര്‍ 23,27,28 )വിളിച്ചുകൂട്ടാന്‍വേണ്ടി കോഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.
വിവിധ ബാച്ചുകളില്‍ പെട്ട കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറിയിലെ എല്ലാ പൂര്‍വ വിദ്യാര്‍ഥികളും താഴെ കൊടുത്ത നമ്പരുകളില്‍ വിളിച്ചു തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.
-കോഡിനേറ്റര്‍,പൂര്‍വവിദ്യാര്‍ത്ഥി സംഘടന,ഗവ.ഹയര്‍സെക്കന്‍ഡറിസ്കൂള്‍,കമ്പല്ലൂര്‍

COORDINATOR | JAMES CHERIYAN 9447814700 | |
1990-1992 | SIJI JACOB 9747335965 | RAGHAVAN 9605174264 |
1991-1993 | JOSEKUTTY E J 9447648783 | NASEEBA T A 9400115951 |
1992-1994 | RASHEED T 8606514514;JAMES CHERIYAN 9447814700 | MANOJ M S 8089050086 |
1993-1995 | SALASH VARGHESE 9961420333 | SANTHOSH P.L |
1994-1996 | ANITHA E R 8547369309 | TIJO V JOSE 9447322444 |
1995-1997 | PRATHEESH | |
1996-1998 | THOMAS MATHEW 9447641501 | SUBIN MICHAEL 8281467445 |
1997-1999 | JINO GOPAL PALERI 9745703152 | SEN JOHN 9946212616 |
1998-2000 | HAREESH 9496028093 | JITHESH P 9495561028 |
1999-2001 | MANAS K V 8281903644 | SHINOJ K P |
2000-2002 | ||
2001-2003 | ANISH C K 8547904901 | AUGUSTINE M SEBASTIAN 8547623054 |
2002-2004 | PREJITH | ABHILASH |
2003-2005 | ROBIN MATHEW 9746940046 | BINU BASIL 9656887550 |
2004-2006 | ANILSON JAMES 9961981271 | AMITHA N 9895506346 |
2005-2007 | VIJESH PALLIKKARA 9895856197 | |
2006-2008 | ANIL A C 9447411515 |
Friday, November 14, 2014
Wednesday, October 22, 2014
ജൂബിലി തിളക്കം-കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍റെ ലേഖനം കേരളമൊട്ടുക്കും വായിക്കപ്പെടുന്നു.
അഭിനന്ദനങ്ങള്‍ ,അഭിവാദനങ്ങള്‍,പ്രിയ മനോജ് സാര്‍ !
കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍റെ ലേഖനം കേരളമൊട്ടുക്കും വായിക്കപ്പെടുന്നു.
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക .പേജ് 97....
കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍റെ ലേഖനം കേരളമൊട്ടുക്കും വായിക്കപ്പെടുന്നു.
ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പ് കാണുക .പേജ് 97....
Tuesday, October 21, 2014
എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് ജൂബിലിഅഭിനന്ദനങ്ങള്‍.
ആഹ്ലാദ് ആര്‍ ;മുഹമ്മദ് റാഹില്‍ പി എന്നീ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.
ജേസീസ് കാക്കയന്‍ചാല്‍ ചെറുപുഴയില്‍ വെച്ചു നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ പൊതു വിജ്ഞാന ക്വി സ് മത്സരത്തിലും ഐ എസ് ആര്‍ ഒ വെള്ളരിക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ സ്പേസ് ക്വി സ് മത്സരത്തിലും പ്രമുഖ സ്കൂളുകളോട് മത്സരിച്ച് രണ്ടാം സ്ഥാനം നേടിയ കമ്പല്ലൂര്‍ സ്കൂള്‍ ടീം അംഗങ്ങളായ ആഹ്ലാദ് ആര്‍ ;മുഹമ്മദ് റാഹില്‍ പി എന്നീ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.
Saturday, October 11, 2014
കാര്‍ഷിക സെമിനാര്‍( 11 /10 / 2014 )വന്‍ വിജയം
നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ വന്‍വിജയമായി .150 ഓളംകര്‍ഷകര്‍ പങ്കെടുത്തു. 46 കര്‍ഷകര്‍ മണ്ണുപരിശോധന നടത്തി.മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സമയോചിതമായി ഇടപെട്ടു.
ചിരാത് എന്ന പേരില്‍ എന്‍ എസ് എസ് വളണ്ടിയര്‍ സ്മേരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിനിമാസിക പ്രകാശനം ചെയ്യപ്പെട്ടു
കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി
നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി.150 ഓളംകര്‍ഷകര്‍ പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ് മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്‍ക്കും സ്വാഗതം

Sunday, October 5, 2014
Sunday, September 28, 2014
കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കൊല്ലാട ശുചിത്വ ഗ്രാമം പ്രവര്‍ത്തനത്തിലൂടെ ഈസ്റ്റ് എളേരി പഞ്ചായത്തിനു സംസ്ഥാന അവാര്‍ഡ്-5 ലക്ഷം രൂപാ
ഈസ്റ്റ് എളേരി പഞ്ചായത്തിനു അഭിനന്ദനങ്ങള്‍. ഒപ്പം കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിറ്റിഎ ക്കും നാട്ടുകാര്‍ക്കും. ജൂബിലി ആഘോഷിക്കുന്ന കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു ശുചിത്വമിഷന്‍റെ പങ്കാളിത്തത്തോടെ കൊല്ലാട ഹാപ്പി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ യും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചിത്വ ഗ്രാമം പദ്ധതി.സംസ്ഥാന അവാര്‍ഡ് നേടാന്‍ ഈസ്റ്റ് എളേരി പഞ്ചായത്തിനെ കൊല്ലാട ശുചിത്വ ഗ്രാമം പ്രവര്‍ത്തനത്തിലൂടെ സഹായിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.
Friday, September 26, 2014
കൃഷി വകുപ്പിന്‍റെയും ജൂബിലിസമിതിയുടേയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി കൃഷി: കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
ജൂബിലി കാര്‍ഷിക സെമിനാര്‍ അടുത്ത ഒക്ടോബറില്‍ കമ്പല്ലൂരില്‍- കേരള കൃഷിവകുപ്പ് മന്ത്രി ഉല്‍ഘാടനം ചെയ്യുന്നു- ഔഷധകൃഷി,മത്സ്യം വളര്‍ത്തല്‍,ജൈവ കൃഷി പരിശീലനം , ......കര്‍ഷകര്‍ക്കായി.... പങ്കെടുക്കാന്‍ കുടുംബശ്രീ എ ഡി എസ് മുഖേന രജിസ്ടര്‍ ചെയ്യുക
***************************************************************************************************************8
കൃഷി വകുപ്പിന്‍റെയും ജൂബിലിസമിതിയുടേയും നാഷണല്‍
സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തുന്ന
പച്ചക്കറി കൃഷി:
കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ
ലഭിച്ചിട്ടുള്ള വിത്തുകൾ നിർബന്ധമായും കൃഷി ചെയ്തിരിക്കേണ്ടതാണ്.
മുതിർന്നവരുടെ കൂടി സഹായം തേടിക്കൊണ്ട് ഒക്ടോബർ 15നുള്ളിൽ നടീൽ
പൂർത്തീകരിക്കണം.
ജൈവവളങ്ങളും ജൈവ കീടനാശിനികളും മാത്രമേ ഉപയോഗിക്കാവൂ.
ഓരോ ദിവസവും പച്ചക്കറിത്തോട്ടത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ
നാല്പ്പതു പേജിന്റെ നോട്ടുബുക്കിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
ഇതിൽ നിലമൊരുക്കൽ, വളപ്രയോഗം, നടീൽ, ഉപയോഗിച്ച വളങ്ങൾ,
ചെടികൾക്കുണ്ടായ രോഗങ്ങൾ, ഉപയോഗിച്ച കീടനാശിനികൾ, അവ
തയ്യാറാക്കിയ വിധം, ലഭിച്ച വിളവ് തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട
എല്ലാ കാര്യങ്ങളും അതതു ദിവസം തന്നെ രേഖപ്പെടുത്തേണ്ടതാണ്.
എൽ പി, യു പി, എച്ച് എസ്സ്, എച്ച് എസ്സ് എസ്സ് തലങ്ങളിൽ ഏറ്റവും
മികച്ച കുട്ടി കർഷകർക്ക് സമ്മാനങ്ങൾ നല്കുന്നതാണ്. പച്ചക്കറി
തോട്ടവും ഡയറിയും വിലയിരുത്തിയാകും സമ്മാനങ്ങൾ നല്കുക.
വിഷവിമുക്തമായ പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ
ഉല്പാദിപ്പിക്കുവാനുള്ള ഈ പ്രവർത്തനത്തിൽ എല്ലാ കുട്ടികളുടേയും
സജീവപങ്കാളിത്തം പ്രതീക്ഷിക്കുന്നു.

Thursday, September 18, 2014
Tuesday, September 16, 2014
ജൂബിലി ഇ ക്വിസ്- ഉത്തരം പറയാമോ ?
ഉത്തരം പറയാമോ ?
1.കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏതു?
2.ഏതു വര്‍ഷമാണ് കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത് ?
3.കേരളത്തിലെ ആദ്യത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്ഥാപിക്കപെടുമ്പോള്‍ ആരായിരുന്നു കേരളാ വിദ്യാഭ്യാസമന്ത്രി ?
ഉത്തരങ്ങള്‍ കമന്‍റായി പോസ്റ്റ് ചെയ്യുമല്ലോ.
ആദ്യത്തെ 10 ശരി ഉത്തരങ്ങള്‍ക്കു സമ്മാനമുണ്ട്.ഫോണ്‍ നമ്പര്‍ കൂടി ചേര്‍ക്കണേ..

Friday, September 12, 2014
പബ്ലിസിറ്റി സബ്കമ്മിറ്റി യോഗം നാളെ 3 pm, 13/09/2014 സ്കൂളില്‍
ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികളുടെ യോഗം താഴെ സൂചിപ്പിച്ച സമയക്രമത്തില്‍ നടക്കുന്നു.
പബ്ലിസിറ്റി 3 pm, 13/09/2014
പ്രോഗ്രാം 3 p m, 15/09/2014
പൂര്‍വ വിദ്യാര്‍ഥിസംഘടന 3 pm,16/09/2014
സുവനീര്‍ 2 pm, 17/09/2014
സ്മാരകം അവസാനത്തെ ആഴ്ച, ഒക്ടോബര്‍ 2014
സാമ്പത്തികം 2.30 pm, 16/09/2014.
അതതു കമിറ്റി അംഗങ്ങള്‍ യോഗങ്ങളില്‍കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അറിയിക്കുന്നു.

Saturday, September 6, 2014
Thursday, September 4, 2014
Subscribe to:
Posts (Atom)