ഈസ്റ്റ് എളേരി പഞ്ചായത്തിനു അഭിനന്ദനങ്ങള്‍. ഒപ്പം കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പിറ്റിഎ ക്കും നാട്ടുകാര്‍ക്കും. ജൂബിലി ആഘോഷിക്കുന്ന കമ്പല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു ശുചിത്വമിഷന്‍റെ പങ്കാളിത്തത്തോടെ കൊല്ലാട ഹാപ്പി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ യും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ ശുചിത്വ ഗ്രാമം പദ്ധതി.സംസ്ഥാന അവാര്‍ഡ് നേടാന്‍ ഈസ്റ്റ് എളേരി പഞ്ചായത്തിനെ കൊല്ലാട ശുചിത്വ ഗ്രാമം പ്രവര്‍ത്തനത്തിലൂടെ സഹായിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അഭിമാനിക്കാം.
No comments:
Post a Comment