നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ വന്‍വിജയമായി .150 ഓളംകര്‍ഷകര്‍ പങ്കെടുത്തു. 46 കര്‍ഷകര്‍ മണ്ണുപരിശോധന നടത്തി.മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സമയോചിതമായി ഇടപെട്ടു.
ചിരാത് എന്ന പേരില്‍ എന്‍ എസ് എസ് വളണ്ടിയര്‍ സ്മേരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിനിമാസിക പ്രകാശനം ചെയ്യപ്പെട്ടു
No comments:
Post a Comment