ജേസീസ് കാക്കയന്‍ചാല്‍ ചെറുപുഴയില്‍ വെച്ചു നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ പൊതു വിജ്ഞാന ക്വി സ് മത്സരത്തിലും ഐ എസ് ആര്‍ ഒ വെള്ളരിക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തിയ ഇന്റര്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ സ്പേസ് ക്
വി സ് മത്സരത്തിലും പ്രമുഖ സ്കൂളുകളോട് മത്സരിച്ച് രണ്ടാം സ്ഥാനം നേടിയ കമ്പല്ലൂര്‍ സ്കൂള്‍ ടീം അംഗങ്ങളായ ആഹ്ലാദ് ആര്‍ ;മുഹമ്മദ് റാഹില്‍ പി എന്നീ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.
No comments:
Post a Comment