നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി.150 ഓളംകര്‍ഷകര്‍ പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ് മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്‍ക്കും സ്വാഗതം

No comments:
Post a Comment