സ്കൂള്‍ വാര്‍ഷികവും സിസിലിയാമ്മ ടീച്ചര്‍ക്കുള്ള യാത്രയയപ്പും
കാസര്‍ഗോഡ്‌ജില്ലാഉപ വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ സി രാഘവന്‍ ഉല്‍ഘാടനം ചെയ്തു.ശ്രീ ഗോപകുമാര്‍ ചായ്യോത്ത് ആമുഖ പ്രഭാഷണം നടത്തി.ബാലവാടിവിദ്യാര്‍ത്ഥികളുടെയും സ്കൂള്‍വിദ്യാര്‍ത്ഥികളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ വിവിധകലാപരിപടികള്‍ ചടങ്ങിനോടനുബന്ധിച്ച് നടന്നു. ശ്രീ എം വി രാഘവന്‍ മാസ്ടര്‍ ,സ്നേഹ എന്നിവര്‍ നയിച്ച ഗാനമേളയും ശ്രീ ജോണ്‍സണ്‍ പയ്യന്നൂര്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരിയും സദസ്സിനു വിരുന്നായി.
No comments:
Post a Comment