യാത്രാമൊഴി-സൌമ്യദീപ്തമായ വിദ്യാലയസാന്നിധ്യത്തിനു....
29 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍നിന്നും
വിരമിക്കുന്ന സിസിലിയാമ്മ ടീച്ചര്‍ക്ക് ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍
ഇന്ന്നല്‍കിയ സ്നേഹവിരുന്നില്‍ പങ്കെടുത്തു
സ്റ്റാഫ് സെക്രട്ടറി
പദ്മനാഭന്‍
മാസ്റ്റര്‍,
മുസ്തഫ മാസ്റ്റര്‍
മുസ്തഫ മാസ്റ്റര്‍
തുടങ്ങിയവര്‍ സംസാരിക്കുന്നു
31/03/2015 വൈകു. 4 മണിക്ക് ക്യാംപസ്സിലേക്ക് ഏവര്‍ക്കും സ്വാഗതം.
No comments:
Post a Comment