പ്രവേശനോല്‍സവത്തിന്
കമ്പല്ലൂര്‍ സ്കൂള്‍ ഒരുങ്ങി
അക്ഷരപ്പൂക്കളും
അക്ഷരക്കിരീടവും തയ്യാറാക്കി
കമ്പല്ലൂര്‍ ഗവ.
ഹയര്‍
സെക്കന്ററി സ്കൂള്‍
പ്രവേശനോല്‍സവത്തിനൊരുങ്ങി.
ജെ
ആര്‍ സി വളണ്ടിയര്‍മാരുടെ
നേതൃത്വത്തിലാണ് ഇവയൊക്കെ
തയ്യാറാക്കിയത്.
അവര്‍ക്ക്
സഹായവുമായി അധ്യാപകരും
രക്ഷിതാക്കളും കൂടെ നിന്നു.
ഒപ്പം
ക്യാമ്പസ് അലങ്കരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളും നടന്നു.
പരിസ്ഥിതി
ദിനാചരണവും വൃക്ഷത്തൈ നടലും
അതിനൊപ്പം നടന്നു.
No comments:
Post a Comment