ക്വിസ്
മത്സരം
ചിറ്റാരിക്കല്‍
ഉപജില്ലാ സാമൂഹ്യശാസ്ത്ര
ക്ലബ്ബിന്‍റെ നേതൃത്വത്തില്
സ്വാതന്ത്രിയ സമര ചരിത്ര
ക്വിസ് – 2015 ചിറ്റാരിക്കല്‍
ഉപജില്ലാ തല മല്‍സരം തോമപുരം
സെന്‍റ്. തോമസ്
എച്ച്. എസ്സ്.
എസ്സ്.
-ല്‍ വെച്ച്
07/08/2015 –ന്
രാവിലെ മണിക്ക് നടത്തപ്പെടുന്നു.
എല്‍.
പി./
യു.
പി./
എച്ച്.
എസ്സ്/
എച്ച്.
എസ്സ്.
എസ്സ്.
വിഭാഗത്തില്‍
നിന്നായി ഒരു ടീമിനെ (രണ്ടു
മത്സരാര്‍ത്ഥികള്‍)
നിര്‍ബന്ധമായും
പങ്കെടുപ്പിക്കേണ്ടതാണ്.
No comments:
Post a Comment