ജൂബിലി പ്രവര്‍ത്തനങ്ങള്‍
ബഹു.കേരള ആ ഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല
ജനുവരി 27 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഔപചാരികമായി ഉദ്ഘാടനംചെയ്യും.
ബഹു കാസര്‍ഗോഡ് എം പി .
ശ്രീ പി കരുണാകരന്‍ സമ്മേളനത്തില്‍
മുഖ്യാതിഥി ആയിരിക്കും .
.ബഹു എ. എല്‍. എ ശ്രീ കെ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിക്കും
ഉദ്ഘാടന സമ്മേളനം ഗംഭീരമാക്കുന്നതിനു എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു-
കണ്‍ വീനര്‍,സംഘാടക സമിതി
പബ്ലിസിറ്റി കമ്മിറ്റി യുടെ ഒരു യോഗം അടുത്ത ചൊവ്വാഴ്ച (13/01/2015 )വൈകുന്നേരം 4 മണിക്ക് സ്കൂളില്‍ വെച്ച് ചേരുന്നതാണ്.

No comments:
Post a Comment