കമ്പല്ലൂര്‍
ഗവ.
ഹയര്‍
സെക്കന്ററി സ്കൂളില്‍
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കമായി.
വിദ്യാലയത്തിന്റെ
പരിസരത്തോടു ചേര്‍ന്നുള്ള
പ്രദേശങ്ങളിലെ ഇരുപതേളം
വീടുകളിലെ കിടപ്പു രോഗികളുടെ
പരിചരണ പ്രവര്‍ത്തനങ്ങളാണ്
സാന്ത്വനസ്പര്‍ശം പരിപാടിയുടെ
ഭാഗമായി വിദ്യാലയം
ഏറ്റെടുത്തിട്ടുള്ളത്.
പി
ടി എയുടെ സഹകരണത്തോടെ എന്‍
എസ് എസ്,
സ്കൗട്ട്
ആന്‍ഡ് ഗൈഡ്സ്,
ജൂനിയര്‍
റെഡ്ക്രോസ് വളണ്ടിയര്‍മാരുടെ
നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്.
രോഗികളായി
കിടപ്പിലായവരുടെ വീടുകള്‍
സന്ദര്‍ശിക്കുന്നതിനും
അവര്‍ക്കാവശ്യമായ പരിചരണ
പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും
ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.
സാന്ത്വനസ്പര്‍ശം
പരിപാടിയുടെ ഭാഗമായി നടന്ന
ഭവനസന്ദര്‍ശനത്തില്‍
പുതപ്പുകളുടെ വിതരണം നടന്നു.
പരിപാടിയുടെ
ഔപചാരികമായ ഉദ്ഘാടനം ഈസ്റ്റ്
എളേരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ജെസി ടോം നിര്‍വ്വഹിച്ചു.
കെ
പി വിനോദ്കുമാര്‍ മുഖ്യാതിഥിയായി.
ഗ്രാമപഞ്ചായത്ത്
അംഗം കെ പി മാത്യു അധ്യക്ഷത
വഹിച്ചു.
എം
എം സുലോചന.
കെ
എസ് ശ്രീനിവാസന്,
വി
വി ഭാര്ഗവന്,
ഷീബ
ജോര്‍ജ്ജ്,
കെ
പി രമേശന്,
ലാസ്യ
എം വി എന്നിവര്‍ സംസാരിച്ചു.
കെ
പി ബൈജു സ്വാഗതവും കെ ആര്
ലതാഭായി നന്ദിയും പറഞ്ഞു.
തുടര്‍ന്നു
നടന്ന വളണ്ടിയര്‍മാരുടെ
പരിശീലനത്തില്‍ കാസറഗോഡ്
ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ്
കെയര്‍ ജനറല്‍ സെക്രട്ടറി
അജയ്കുമാര്‍ വി നേതൃത്വം
നല്കി.
No comments:
Post a Comment